സായിപ്പു കവല : കുഴിമറ്റം നീലഞ്ചിറമറ്റത്തിൽ മറിയാമ്മ വർഗീസ് (മോളി -74) നിര്യാതയായി. മൃതദേഹം ഡിസംബർ 20 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ എത്തിക്കും. ഡിസംബർ 21 ചൊവ്വാഴ്ച രാവിലെ 10 ന് ശുശ്രൂഷകൾക്കു ശേഷം സംസ്കാരം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭർത്താവ് : പരേതനായ വർഗീസ്
അരീപ്പറമ്പ് പുളിയായിൽ കുടുംബാംഗമാണ്. മക്കൾ : മിനിമോൾ , ഷൈനി, റെൻസി (ഇരുവരും ഷാർജ ), ജോജി . മരുമക്കൾ: കുമാരനല്ലൂർ കാഞ്ഞിരത്തിങ്കൽ ബെന്നി , പള്ളം കണിയാംപറമ്പിൽ ബിജു , ദേവലോകം പെരുവഞ്ചിക്കുഴിയിൽ ജയ്മോൻ , പൂവരണി തകടിയേൽ അഞ്ജന.
Advertisements