മാങ്ങാനം കളത്തി പറമ്പിൽ ദാനിയേൽ ഏബ്രഹാം

മാങ്ങാനം: കളത്തി പറമ്പിൽ പരേതനായ ദാനിയേലിന്റെ മകൻ ദാനിയേൽ ഏബ്രഹാം (കുഞ്ഞുഞ്ഞ് 78 ) നിര്യാതനായി സംസ്ക്കാരം ഫെബ്രുവരി നാല് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ചെമ്മരപ്പള്ളി ക്രിസ്ത്യൻ ബ്രദറൺ ചർച്ചിന്റെ ചലമ്പ്ര ക്കുന്ന് സെമിത്തേരിയിൽ . ഭാര്യ കുഞ്ഞുമോൾ തോട്ടയ്ക്കാട് കടുപ്പിൽ കുടുംബാംഗമാണ്. മക്കൾ – ഷിബു, മിനി, ഷാജി. മരുമക്കൾ. ബിനു. കോട്ടയിറമ്പിൽ പയ്യപ്പാടി, സാലി വെള്ളറ ശേരിൽ, ഇലക്കൊടിഞ്ഞി.

Advertisements

Hot Topics

Related Articles