തിരുവനന്തപുരം: മരുതൻകുഴി കുഴിവിള- ചെന്നശേരി ലൈനിൽ മേലേചെന്നശേരി പുത്തൻവീട്ടിൽ പത്മനാഭൻ നായർ

തിരുവനന്തപുരം: മരുതൻകുഴി കുഴിവിള- ചെന്നശേരി ലൈനിൽ മേലേചെന്നശേരി പുത്തൻവീട്ടിൽ പത്മനാഭൻ നായർ (75)  നിര്യാതനായി. സംസ്ക്കാരം നടത്തി.
ഭാര്യ: ശാന്തമ്മ
മക്കൾ: പി.സനൽകുമാർ
(എഡിഡിസി ഓഫീസ്, ഗ്രാമവികസന കമ്മീഷണറേറ്റ്, തിരുവനന്തപുരം)
പി.അനിൽകുമാർ
പി.എസ്.അനിതകുമാരി
മരുമകൾ: ഗിരിജ സനൽകുമാർ
സഞ്ചയനം: വ്യാഴാഴ്ച (12) രാവിലെ എട്ടിന്

Advertisements

Hot Topics

Related Articles