മുസ്ലീം ലീഗ് കോട്ടയം മണ്ഡലം മുൻ പ്രസിഡന്റ് ടി. അലി

കോട്ടയം : തിരുനക്കര പുത്തൻ പള്ളി മുൻ പ്രസിഡന്റും മുസ്ലീം ലീഗ് കോട്ടയം മണ്ഡലം മുൻ പ്രസിഡന്റും ആയിരുന്ന കോഹിനൂർ റോളർ ഫ്ലോർ മിൽ ഉടമയുമ ടി.അലി സാഹിബ് പ്ലാപ്പറമ്പിൽ തലശ്ശേരിയിൽ മകളുടെ വസതിയി ൽ നിര്യാതനായി. ഖബറടക്കം ഡിസംബർ 17 വെള്ളിയാഴ്ച വൈകിട്ട് മുന്നിന് തലശ്ശേരി മുഴുപ്പിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisements

ഭാര്യ മൈമൂനത്ത് 
മക്കൾ ഉമ്മർ .സെലീന.സെബീന .റെഹിയാനത്ത് മരുമക്കൾ ഹാഷിം മഹബൂബ് അലി, നൗഷാദ്. അൻസി

Hot Topics

Related Articles