അയർകുന്നം  കോങ്ങാണ്ടൂർ ചാമക്കാലയിൽ  സോഫിയ വർഗീസ്

അയർകുന്നം :  കോങ്ങാണ്ടൂർ ചാമക്കാലയിൽ  സോഫിയ വർഗീസ്   
   ( 57)  നിര്യാതയായി. ഭർത്താവ് – വർഗീസ്  സി ഡി ( ഷാജിമോൻ ) . സംസ്കാര ശുശ്രൂഷകൾ  മെയ് നാല് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്  2 മണിക്ക്  വീട്ടിൽ  ആരംഭിച്ച    അയർക്കുന്നം സൈന്റ്റ്‌ സെബാസ്റ്റ്യൻ പള്ളിയിൽ . മകൾ എയ്ഞ്ചൽ വർഗീസ് ( ഡബ്യു എൻ എസ്  ചെന്നൈ ) ഭൗതികശരീരം  വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

Advertisements

Hot Topics

Related Articles