കുഴിമറ്റം പാച്ചിറത്തോപ്പിൽ   അന്നമ്മ     

കുഴിമറ്റം: പാച്ചിറത്തോപ്പിൽ അന്നമ്മ ജോൺ (78) നിര്യാതയായി . മൃതദേഹം   2023 ജനുവരി 9 തിങ്കൾ  രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരും  . ശുശ്രൂഷകൾ 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം 4 മണിക്ക് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .

Advertisements

തോട്ടയ്ക്കാട് ആലുംമൂട്ടിൽ കുടുംബാംഗമാണ് .  ഭർത്താവ് :                          പി.  ജോൺ (തങ്കച്ചൻ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ : റോയി ജോൺ (എം ആർ എഫ് , വടവാതൂർ ) , സിബു ജോൺ (യു എസ് എ ) , ബെന്നി ജോൺ , കൊച്ചുമോൻ .

മരുമക്കൾ :  വെള്ളൂത്തുരുത്തി  തടത്തിൽ   സുമ , കല്ലൂപ്പാറ  പ്ലാവുംങ്കൽ

സുനിത (യു എസ് എ ) , കുന്നന്താനം

വെളിയാംകുന്നത്ത് മിനി വർഗീസ് .

Hot Topics

Related Articles