പുതുപള്ളി : നല്ലൂപ്പാടം പരേതനായ മത്തായിയുടെ മകൻ ലൂക്കോസ് മത്തായി (കുട്ടി -79 )നിര്യാതനായി. കർഷക കോൺഗ്രസ് പുതുപ്പള്ളി മുൻ മണ്ഡലം പ്രസിഡന്റാണ്. സംസ്ക്കാരം മാർച്ച് ഒൻപത് വ്യാഴാഴ്ച വൈകിട്ട് നാലിന് മണിക്ക് പുമ്മറ്റം സെന്റ് ആന്റണി സ് ചർച്ച് സെമിത്തേരിയിൽ – ഭാര്യ മറിയാമ്മ മുളങ്കുഴ കാവനാ യിൽ കുടുംബാംഗമാണ്. മക്കൾ ജോയി, ഷിബു .മരുമക്കൾ. സാലി, ലാലി
Advertisements