പൂവൻതുരുത്ത് : പടിഞ്ഞാറെ പുളിമൂട്ടിൽ പരേതനായ രാജപ്പൻ മകൻ സജി (49) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 28 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : കുമരങ്കരി പായിക്കാട് കുടുംബാഗം മിനി, മക്കൾ : മീനു, മനു
മാതാവ്: ശാന്തമ്മ
സഹോദരങ്ങൾ : റെജി, പരേതനായ അനി, വിജി.
Advertisements