വൈക്കം : ചെമ്പ് ചുമ്മാരുപറമ്പില്‍ മറിയാമ്മ ജോണ്‍ (89) നിര്യാതയായി . ഭര്‍ത്താവ് പരേതനായ കാരപ്പറമ്പില്‍ ജോണ്‍. മക്കള്‍: കെ.ജെ. ജോര്‍ജ് (റിട്ടയര്‍ഡ് മൈനിംഗ് എഞ്ചിനിയര്‍), പരേതയായ ചിന്നമ്മ, കെ.ജെ.പോള്‍ (ടെലികോം കോണ്ട്രാക്ടര് കെ.ജെ.പി. കണ്‍സ്ട്രക്ഷന്‍), തോമസ് ജോണ്‍ (എയര്‍പോര്‍ട്ട് റിട്ടയര്‍ഡ് അസിസ്റ്റ്ന്റ് മാനേജര്‍ ഫയര്‍) ഷേര്‍ലി, ഷൈനി, മരുമക്കള്‍: സൂസന്, സൂസമ്മ, ശാലോമി, സണ്ണി കട്ടകുഴി, തമ്പി (റിട്ടയര്‍ഡ് അസിസ്റ്റ്ന്റ് കമ്മിഷണര്‍ കോമേഴ്ഷ്യല്‍ ടാക്സ്) ഏലിയാസ് (ഇന്‍ഷുറന്‍സ് സര്വ്വയവര്) സംസ്ക്കാരം മെയ് 28 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ചെമ്പ് സെന്റ് തോമസ് യാകോബായ പള്ളി സെമിത്തേരിയില്‍.
Advertisements