കുഴിമറ്റം തകിടിയേൽ ഓമനയമ്മ

കുഴിമറ്റം: തകിടിയേൽ ഓമനയമ്മ (70) അന്തരിച്ചു. പുല്ലാട് പുളിച്ചാങ്കൽ കുടുംബാംഗമാണ്.
ഭർത്താവ് :പരമേശ്വരൻനായർ
മക്കൾ: ഗീത, സുരേഷ് കുമാർ റ്റി പി (പ്രിസം ബുക്ക്സ്, എറണാകുളം) മരുമക്കൾ: ഇത്തിത്താനം പുത്തൻ പറമ്പിൽ പരേതനായ ശശികുമാർ , ചാന്നാനിക്കാട് കൂട്ടുമ്മേൽതാഴെ രമ്യ . സംസ്കാരം ജനുവരി രണ്ട് ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles