മാവേലിക്കര ഇറവങ്കര അജന്തയിൽ ആർ.രാധാകുമാർ

മാവേലിക്കര ഇറവങ്കര അജന്തയിൽ ആർ.രാധാകുമാർ (50) അന്തരിച്ചു. കോഴിക്കോട് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും ഗ്രാമവികസന വകുപ്പിൽ ഡപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണറുമാണ്.സംസ്ക്കാരം ഏപ്രിൽ 19 ചൊവ്വാഴ്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ.
പിതാവ്: പരേതനായ കെ.ജി.രാധാകൃഷ്ണൻ (റിട്ട. ഡപ്യൂട്ടി കലക്ടർ )
മാതാവ്: എം.കമലമ്മ (റിട്ട. സീനിയർ സൂപ്രണ്ട്, വൈദ്യുതി ബോർഡ്)
സഹോദരി: ആർ.രാധികാദേവി (റവന്യൂ ഇൻസ്പക്ടർ, കെ.റെയിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസ്, പരപ്പനങ്ങാടി)
സഹോദരീ ഭർത്താവ്: കെ.ജ്യോതിഷ്കുമാർ (ഡിവിഷണൽ എഞ്ചിനീയർ, BSNL, എറണാകുളം.)

Advertisements

Hot Topics

Related Articles