മാതൃഭൂമി മുൻ പത്രാധിപർ വി.പി രാമചന്ദ്രൻ

പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി.പി.രാമചന്ദ്രൻ (98 ) അന്തരിച്ചു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. 1959 മുതൽ ആറ് വർഷം ലാഹോറിൽ വിദേശകാര്യ ലേഖകനായിരുന്നു. സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles