നീലംപേരൂർ : അറയ്ക്കൽ സരോജിയമ്മ (76) അന്തരിച്ചു. നീലംപേരൂർ കളിശ്ശേരിയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ തങ്കപ്പൻ. മക്കൾ നടേശൻ. രമേശൻ. മരുമക്കൾ രീതി നടേശൻ, ബിന്ദു രമേശൻ. സംസ്കാരം ഏപ്രിൽ 30 ശനിയാഴ്ച 11 മണിക്ക്, കുറിച്ചി മന്ദിരം കവലക്കു സമീപം ശങ്കരപുരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Advertisements