തോട്ടയ്ക്കാട് : ചെലാമറ്റത്തിൽ റ്റി കെ രാജേന്ദ്രൻ (60) നിര്യാതനായി. സംസ്കാരം ഏപ്രിൽ 30 ശനിയാഴ്ച രാവിലെ 9ന് തോട്ടയ്ക്കാട് എസ് എൻ ഡി പി ശ്മശാനത്തിൽ . ഭാര്യാ : മണിയമ്മ തൃക്കൊടിത്താനം ആലുംമൂട്ടിൽ കുടുംബാംഗം. മക്കൾ : രതീഷ് , രഞ്ചിത്ത് , രമ്യാ
മരുമക്കൾ : ഗിരീഷ് തൃക്കൊടിത്താനം , രമ്യാ ഇടുക്കി
Advertisements