വള്ളികുന്നം  ഇലിപ്പക്കുളം പള്ളീലേത്ത് കെ.പാറുക്കുട്ടിയമ്മ 

വള്ളികുന്നം : ഇലിപ്പക്കുളം പള്ളീലേത്ത് കെ.പാറുക്കുട്ടിയമ്മ (തങ്കമണി ടീച്ചർ,റിട്ട. ടീച്ചർ,എസ്. പി. എം യു..പി. എസ്,  ഞക്കനാൽ). ഭർത്താവ് – പരേതനായ കെ.ശങ്കരൻ നായർ(റിട്ട. സുബൈദാർ). മക്കൾ. ശ്രീകുമാർ പള്ളിലേത്ത് ( സ്‌പെഷ്യൽ കറസ്പോൺഡന്റ്, കേരള കൗമുദി, തിരുവനന്തപുരം ), പി.ഗീത കുമാരി ( പ്രിൻസിപ്പൽ, എസ്. ഐ. സി. ഇ. എസ് ഹൈസ്കൂൾ, അമ്പർ നാഥ്‌, മുംബൈ), ബീന ( സെക്രട്ടറി, പഴകുളം പടിഞ്ഞാറു സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ -ഗോപാലകൃഷ്ണപിള്ള ( റിട്ട. അക്കൗണ്ട്സ് മാനേജർ, ഇന്ത്യൻ എക്സ്പ്രസ്സ്‌, മുംബൈ ), പി. ബി ഹർഷകുമാർ (സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ, പത്തനം തിട്ട, സി. ഐ. ടി. യു സം സ്ഥാന വൈസ് പ്രസിഡന്റ്‌ ),

Advertisements

ജീജകുമാരി (ടീച്ചർ, ആർ. വി. എ സ്. എം. എച്ച്. എ സ്. എസ് പ്രയാർ) സംസ്കാരം നാളെ ഒക്ടോബർ 11 ന് പകൽ 2.30ന് വീട്ടു വളപ്പിൽ. സഞ്ചയനം ഒക്ടോബർ 15 ഞായർ രാവിലെ 8ന്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.