കോട്ടയം നഗരസഭ 45 ആം വാർഡ് കൗൺസിലർ ഷീല സതീഷിൻ്റെ ഭർതൃമാതാവ് വേളൂർ 15 ൽ കടവ് മാമ്പറമ്പിൽ ഭവാനി

കോട്ടയം നഗരസഭ 45 ആം വാർഡ് കൗൺസിലർ ഷീല സതീഷിൻ്റെ ഭർതൃമാതാവ് വേളൂർ 15 ൽ കടവ് മാമ്പറമ്പിൽ ഭവാനി (92) നിര്യാതയായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 21 ഞായറാഴ്ച വൈകിട്ട് നാലിന് 15 ൽ കടവിലെ വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles