തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.യിലെ പ്രമുഖ കമ്ബനിയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികള്‍ പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരായിരിക്കണം. തസ്തികകളും ഒഴിവുകളുടെ എണ്ണവും ശമ്പളവും ഇങ്ങനെ
1 . കാർപെന്റർ : 20 ഒഴിവുകള്‍ , ശമ്ബളം : 1200 AED
2 . മേസണ്‍ : 22 ഒഴിവുകള്‍ , ശമ്ബളം : 1300 AED
3 . സ്റ്റീല്‍ ഫിക്സെർ : 43 ഒഴിവുകള്‍ , ശമ്ബളം : 1200 AED
4 . അലൂമിനിയം ഫാബ്രിക്കേറ്റർ : 20 ഒഴിവുകള്‍ , ശമ്ബളം : 1300 AED
5 . ഫർണിച്ചർ പെയിൻറ്റർ : 10 ഒഴിവുകള്‍ , ശമ്ബളം : 1350 AED
6 . ഫർണിച്ചർ കാർപെന്റർ : 18 ഒഴിവുകള്‍ , ശമ്ബളം : 1350 AED
7 . പ്ലമ്ബർ : 6 ഒഴിവുകള്‍ , ശമ്ബളം : 1500 AED
8 . എ.സി. ടെക്നീഷ്യൻ : 6 ഒഴിവുകള്‍ , ശമ്ബളം : 1500 AED
9 . ഡക്റ്റ് മാൻ : 6 ഒഴിവുകള്‍ , ശമ്ബളം : 1300 AED
10 . ഹെല്‍പ്പർ : 6 ഒഴിവുകള്‍ , ശമ്ബളം : 1200 AED
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിസ, താമസം എന്നിവ കമ്പനി സൗജന്യമായി നല്കുന്നു. എന്നാല്‍ ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡാറ്റ പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവയുടെ പകർപ്പുകള്‍ സഹിതം 2024 മെയ് 6-ാം തീയതിയ്ക്ക് മുമ്പ് [email protected] എന്ന ഈമെയിലിലേക്കു അപേക്ഷ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0471-2329440/41/42, 7736496574, 9778620460. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ വിശദമാക്കിയിട്ടുണ്ട്.