ഓയിൽ പാം ഇന്ത്യ ചെയർമാൻ എം.വി വിദ്യാധരൻ്റെ സംസ്കാരം ഏപ്രിൽ 18 ചൊവ്വാഴ്ച 

പത്തനംതിട്ട: ഓയിൽ പാം ഇന്ത്യ ചെയർമാൻ റാന്നി ചേതക്കൽ ഇടമൺ അരീക്കുഴിത്തടത്തിൽ എം വി വിദ്യാധരൻ നായരു (62)ടെ മൃതദേഹം ഏപ്രിൽ 18 ചൊവ്വാഴ്ച രാവിലെ 11 മണിയോട് കൂടി വീട്ടിൽ കൊണ്ടുവരുന്നതുംമൂന്നു മണിയോട് കൂടി സംസ്കാരിക്കും.

Advertisements

Hot Topics

Related Articles