ഒളശ ചിറയിൽ തങ്കമ്മ

ഒളശ ചിറയിൽ തങ്കമ്മ (91) നിര്യാതയായി. പരേത കൊല്ലാട് മണവാളൻചേരിൽ കുടുംബാംഗം ആണ്. ഭർത്താവ് : പരേതനായ കുഞ്ഞൻ കൊച്ച്. മക്കൾ : ലീലാമ്മ (ചെങ്ങളം) , രാജമ്മ ( പരിപ്പ് ) , ഗോപി ( പള്ളിക്കവല ) , ബാബു ദാസ് ( സലി , ഒളശ), ഓമന ( എറികാട് ). സംസ്കാരം ഇന്ന് ജൂലൈ 23 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles