ഒളശ്ശ : കൊട്ടാരപ്പറമ്പിൽ കുര്യൻവർക്കി (റോഷൻ – 72) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചാലുകുന്ന് സി എസ് ഐ ഹോളി ട്രിനിറ്റി കത്തിഡ്രൽ സെമിത്തേരിയിൽ.മൃതദേഹം നാളെ 11 ന് വസതിയിൽ കൊണ്ടുവരുന്നതാണ്. ഭാര്യ :ജോയിസ് വർക്കി . മക്കൾ :റോണി വി ജോൺ (അബുദാബി), റോബി വർക്കി കുര്യൻ (ബെംഗളൂരു) മരുമക്കൾ :അനി കുര്യൻ,രേണു ഫിലിപ്പ് .
Advertisements