തിരുവനന്തപുരം:പ്രശസ്തപിന്നണിഗായികസിത്താരപാടിയഓണപ്പാട്ട് ഉണ്ടോ-ഉണ്ടേപുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍കോണ്ടിമെന്റ്സ് ഓണാഘോഷത്തിന് തുടക്കംകുറിച്ചു. ‘എല്ലാവര്‍ക്കുംഎല്ലാംതികഞ്ഞഓണം,എല്ലാവരുംഎല്ലാംതികഞ്ഞഓണത്തിന്’എന്നസന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട്ഈസ്റ്റേണ്‍കോണ്ടിമെന്റസ് സിഇഒ നവാസ്മീരാന്‍, സിഎംഒ മനോജ്ലാല്‍വാനി, ജനപ്രിയഗായികസിത്താര എന്നിവരുടെസാന്നിധ്യത്തിലാണ് പുറത്തിറക്കിയത്.
എല്ലാവരുടേതുമായ ഓണംആഘോഷിക്കാന്‍ ഈ ഉത്സവ വേളയില്‍എല്ലാവരേയും
ക്ഷണിക്കുന്ന ഉണ്ടോ-ഉണ്ടേ ഈസ്റ്റേണ്‍കോണ്ടിമെന്റ്‌സാണ് ആശയസാക്ഷാല്‍ക്കാരംനിര്‍വഹിച്ചത്.ജനപ്രിയഗായികസിത്താര,സംഗീതസംവിധായകനായ ബിജിബാല്‍,രചയിതാവ് റഫീഖ് അഹമ്മദ് എന്നിവർ കേരളത്തിന്റെ ഉല്‍സവവേളയ്‌ക്കൊത്തവിധം ഈഗാനംഅവതരിപ്പിക്കുവാനായിഒത്തൊരുമിക്കുകയായിരുന്നു.ഈ ഉല്‍സവകാലത്തിന്റെഎല്ലാഅംശങ്ങളുംഈഗാനത്തിലൂടെആഘോഷമാക്കുകയാണ്.കുടുംബങ്ങള്‍അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതുംവിഭവസമൃദ്ധമായ സദ്യതയ്യാറാക്കുന്നതുമെല്ലാംഉണ്ടോ-ഉണ്ടേയെ അനന്യമായഒരുഅനുഭവമാക്കിമാറ്റുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണംപോലെകേരളത്തില്‍ജനങ്ങളെഒത്തൊരുമിപ്പിക്കുന്നമറ്റൊരുആഘോഷവുമില്ലെന്ന് ഈ ഗാനംപുറത്തിറക്കുന്നതിനെകുറിച്ചു പ്രതികരിക്കവെ ഈസ്റ്റേണ്‍കോണ്ടിമെന്റ്സ് സി ഇ ഒ നവാസ്മീരാന്‍പറഞ്ഞു.ഓണത്തിന്റെഎല്ലാഅംശങ്ങളുംഒപ്പിയെടുക്കുന്ന ഈഗാനത്തിലൂടെ ഈവര്‍ഷംജനങ്ങള്‍ക്ക് ഓണമാഘോഷിക്കുവാന്‍ തങ്ങള്‍കൂടുതല്‍ പ്രേരണനല്‍കുകയാണെന്ന് അദ്ദേഹംപറഞ്ഞു.മനോഹരമായ ഈ ഉത്സവകാലത്തിന്റെ എല്ലാവികാരങ്ങളും ഒപ്പിയെടുത്ത് അവതരിപ്പിക്കാന്‍ സിത്താരയല്ലാതെ വേറെ ആരേയും ഞങ്ങള്‍ക്കു ചിന്തിക്കേണ്ടിവന്നില്ലയെന്നും ഈസ്റ്റേണിന്റെ എല്ലാതികഞ്ഞ ഓണം എന്നതില്‍തങ്ങളുടെ മുഖ്യഉത്പന്നങ്ങളുടെപ്രത്യേകഉത്സവകാലപാക്കേജിങ്ങും ഓണത്തിന്റെആവേശം ഉയര്‍ത്തിക്കാട്ടുന്ന വിവിധ പരിപാടികളുംഉള്‍പ്പെടുത്തിയുള്ളതാണെന്നുംഅദ്ദേഹം പറഞ്ഞു.
തങ്ങളുടെ സംസ്‌ക്കാരത്തോട് അടുപ്പം അടുപ്പം തോന്നിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഓണം അതിന്റെയഥാര്‍ത്ഥ ആവേശത്തോടെ അനുഭവിച്ചുപങ്കെടുക്കുന്നതിനു സഹായകവുമായനിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ടോ-ഉണ്ടേഗാനത്തിന്റെ അവതരണത്തോടെതങ്ങള്‍ തുടക്കംകുറിച്ചിരിക്കുന്നതെന്ന് ചീഫ്മാര്‍ക്കറ്റിങ് ഓഫിസര്‍മനോജ്ലാലാവാനിപറഞ്ഞു.ഓണപ്പാട്ടായ ഉണ്ടോ-ഉണ്ടേയുടെ പശ്ചാത്തലത്തില്‍ ഈവര്‍ഷം തങ്ങളുടെ ഏറ്റവും മികച്ച ഓണം ആഘോഷിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക്ആകണമെന്നാണ് ത ങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈഗാനത്തിനായിഈസ്റ്റേണുമായി സഹകരിക്കുന്നത് തനിക്ക് അളവറ്റ ആഹ്ലാദംനല്‍കുന്നുവെന്നും ഗാനത്തിനായി ഈസ്റ്റേണുമായിസഹകരിക്കുന്ന സിത്താരപറഞ്ഞു.ഏത്ആഘോഷത്തിന്റേയുംഅവിഭാജ്യഘടകമാണ്സംഗീതം.ജനങ്ങളെ ഒത്തൊരുമിപ്പിക്കാന്‍ അതിനുകഴിവുണ്ട്.ഈഗാനം തന്റെപ്രതീക്ഷകളേയുംമറികടക്കുന്നതാണ്.ഇത്ചിട്ടപ്പെടുത്തിയിരിക്കുന്ന രീതിതനിക്ക്ഏറെസന്തോഷം നല്‍കുന്നതുമാണ്.ശബ്ദം,കാഴ്ചകള്‍,ഗന്ധംതുടങ്ങിഓണത്തിന്റേതായഎല്ലാത്തിലേക്കുംനമ്മെഎത്തിക്കുന്ന ഊര്‍ജ്ജസ്വലമായ ഗാനമാണിതെന്നും സിത്താരകൂട്ടിച്ചേര്‍ത്തു.
പ്രളയവുംമഹാമാരിയുംമൂലംകഴിഞ്ഞഏതാനുംവര്‍ഷങ്ങളായിസംസ്ഥാനത്തെഓണാഘോഷങ്ങള്‍വളരെപരിമിതമായിരുന്നു.ഈവര്‍ഷംആഹ്‌ളാദം അതിന്റെപതിവുവഴികളിലേക്കു
തിരിച്ചെത്തിയിരിക്കുകയാണ്.പുതിയഓണപ്പാട്ട്അവതരിപ്പിച്ചുകൊണ്ട്ഈസ്റ്റേണ്‍കോണ്ടിമെന്റ്‌സ്ഓണാഘോഷത്തിന്മികച്ചൊരുതുടക്കംനല്‍കാന്‍ശ്രമിക്കുകയാണ്.