നട്ടാശ്ശേരി നീണ്ടുമുറി കിഴക്കേതിൽ റ്റി. ബി. വിജയൻ

നട്ടാശ്ശേരി നീണ്ടുമുറി കിഴക്കേതിൽ റ്റി. ബി. വിജയൻ (63) നിര്യാതനായി.
സംസ്കാരം ഇന്ന് ആഗസ്റ്റ് 19 ചൊവ്വാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം പൊതു ശ്മശാനത്തിൽ.
മാതാവ് : ഭാർഗവി
ഭാര്യ : ഷൈല, പാക്കിൽ പാലത്തിങ്കൽ തോപ്പിൽ കുടുംബാംഗം.
മകൾ : അഖിലാ മോൾ
മരുമകൻ : ജയേഷ് പാക്കിൽ.

Advertisements

Hot Topics

Related Articles