പല്ലേക്കേൽ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസൺ കളിയ്ക്കില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംങിന് അയച്ചു. യശസ്വി ജെയ്‌സ്വാളും, ശുഭ്മാൻ ഗില്ലുമാകും ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംങ് ഓപ്പൺ ചെയ്യുക.
Advertisements