വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിരവധി പേരില്‍ നിന്നും പണം തട്ടിയാള്‍ പിടിയില്‍. പൂവാർ സ്വദേശി സുരേഷാണ് പോർട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. പണം നല്‍കിയവർക്ക് വ്യാജ ലെറ്റർ പാഡില്‍ കത്തും നല്‍കിയിരുന്നു. അദാനി സീപോർട്ട് അധികൃതർ തമ്പാനൂർ പൊലിസില്‍ നല്‍കിയ പരാതിലാണ് പ്രതിയെ പിടികൂടിയത്.

Advertisements

കോവളം വെള്ളാറില്‍ ഒരു മുറി വാടകക്കെടുത്താണ് അഭിമുഖം നടത്തി പലരില്‍ നിന്നായി പണം വാങ്ങിയിരുന്നതെന്ന് പൊലിസ് പറയുന്നു. വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിരവധി പേരില്‍ നിന്നും പണം തട്ടിയാള്‍ പിടിയില്‍. തുറമുഖത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പൂവാർ സ്വദേശി സുരേഷ് നിരവധി പേരില്‍ നിന്നും പിടികൂടിയത്. പണം വാങ്ങുന്നവർക്ക് വിഴിഞ്ഞം തുറമുഖത്ത് വ്യാജ ലെറ്റർ പാഡില്‍ കത്തും നല്‍കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദാനി സീപോർട്ട് അധികൃതർ തമ്ബാനൂർ പൊലിസില്‍ നല്‍കിയ പരാതിലാണ് പ്രതിയെ പിടികൂടിയത്. കോവളം വെള്ളാറില്‍ ഒരു മുറി വാടകക്കെടുത്താണ് അഭിമുഖം നടത്തി പലരില്‍ നിന്നായി പണം വാങ്ങിയിരുന്നതെന്ന് പൊലിസ് പറയുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles