കോട്ടയം: നട്ടാശേരി ചെത്തിമറ്റം വീട്ടിൽ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. ഭർത്താവ് പരേതനായ ശിവശങ്കരൻ. സംസ്കാരം നാളെ മാർച്ച് ഏഴ് ചൊവ്വാഴ്ച രാവിലെ ചവിട്ടുവരിയിലെ വീട്ടിൽ വച്ചുള്ള കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ – ശോഭാ, വിജയമ്മ, തമ്പാച്ചൻ, ജയചന്ദ്രൻ. മരുമക്കൾ – ബാലകൃഷ്ണൻ, അനിൽകുമാർ, സിബി, ഷൈമ.
Advertisements