മുട്ടമ്പലം : മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന ഈരയിൽക്കടവ് സുധർമ്മത്തിൽ അഡ്വ.എം.പി ഗോവിന്ദൻ നായർ അന്തരിച്ചു. കോൺഗ്രസ് നേതാവും ദീർഘകാലം ജനപ്രതിനിധിയുമായിരുന്നു. കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം പിന്നീട് .
Advertisements