ഉമ്മൻ‌ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ

പുതുപ്പള്ളി : ഉമ്മൻ ചാണ്ടിയുടെ പിതൃ സഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കൂര്യൻ (94 ) അന്തരിച്ചു. പരേത മുൻ എംഎൽസി വള്ളക്കാലിൽ വി ജെ ഉമ്മന്റെ മകളാണ്. സംസ്ക്കാരം പിന്നീട് . ഭർത്താവ് പരേതനായ കെ സി കുര്യൻ മക്കൾ : പരേതനായ കെ കെ കുര്യൻ (തമ്പാൻ ), സുസി അലക്സ് , സൂസൻ ഗീവർഗീസ്, പ്രേമി ജേക്കബ് , മെറീന ജേക്കബ്
മരുമക്കൾ : ബീനാ കുര്യൻ ( വെങ്ങോല പെരുമ്പാവൂർ ) എം സി അലക്സാണ്ടർ ( മുലേച്ചേരിൽ വെള്ളുർ ), ഗീവർഗീസ് ഏബ്രഹാം (താഴയിൽ തിരുവനന്തപുരം) , സണ്ണി ജേക്കബ് , ജേക്കബ് വർഗീസ് (കോയിപ്പുറം, ചാത്തന്നൂർ )

Advertisements

Hot Topics

Related Articles