ചോഴിയക്കാട്: എസ് എസ് ബി സബ് ഇൻസ്പെക്ടർ അശോകൻ ജി യുടെ ഭാര്യ പിതാവ് ഇന്ത്യ പ്രസ് മുൻ ജീവനക്കാരൻ തടത്തിൽ വീട്ടിൽ ടി. കെ . കേശവൻ (കുഞ്ഞുമോൻ – 76 ) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 30 ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രിയ ടി കെ, രാജി ടി കെ( ആർ ടി ഐ പാമ്പാടി). മരുമക്കൾ: അശോകൻ പള്ളിക്കത്തോട് (സബ് ഇൻസ്പെക്ടർ എസ് എസ് ബി, കോട്ടയം), ജയേഷ് ആലപ്പുഴ (ബിസ്സിനസ്).
Advertisements