പൂവൻതുരുത്ത് പാലത്തിങ്കൽ തോപ്പിൽ അമ്മിണി (75) നിര്യാതയായി. ഭൗതികശരീരം ഇന്ന് ആഗസ്റ്റ് 20 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പൂവൻന്തുരുത്ത് മുത്തന്മാലിയിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരികയും, നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയോടുകൂടി ഭവനത്തിൽ നിന്നും കൊണ്ടുപോയി മാങ്ങാനം ചിലമ്പറക്കുന്നിൽ അടക്കം ചെയ്യുന്നതുമാണ്, മക്കൾ : -ഷാജി,മനോജ്, സുനിൽ -മരുമക്കൾ : ശാന്തി, മഞ്ജു,മിനി,
Advertisements