വൈക്കം കരീത്തറ കെ.ജെ.മാത്യു (73) നിര്യാതനായി. സംസ്‍കാരം ഇന്ന് ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.30നു ഉദയനാപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ:മേരിമാത്യൂ ചേപ്പനം പാണാട്ട് കുടുംബാംഗം. മക്കൾ: സിസ്റ്റർറിൻസ്മാത്യൂ സിഎംസി,ഷീന,ടീന
മരുമക്കൾ: ജെയ്സൺ ജോസഫ് (ചെമ്പ്),സുനിൽ ജേക്കബ് (ഏറ്റുമാനൂർ )
Advertisements