പള്ളം : കവിതനിവാസിൽ ചെല്ലമ്മ (71) നിര്യാതയായി.
ഭർത്താവ് – പരേതനായ പി ജി സുകുമാരൻ ( കെ.എസ്.ഇ.ബി ) സംസ്കാരം നവംബർ മൂന്നിന് വീട്ടുവളപ്പിൽ.
പരേത കായംകുളം കുറ്റിത്തറ കുടുംബാംഗമാണ്.
മക്കൾ.- ഗീതകുമാരി, ശ്രീജ
മരുമക്കൾ -ഓമനക്കുട്ടൻ നന്ദനം
ദിനേഷ് കുമാർ കവിത നിവാസ്
കൊച്ചുമക്കൾ -സൂര്യപ്രിയ
നീരജ് .
Advertisements