പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവർ; ചേലക്കരയില്‍ എൻ കെ സുധീറിനെതിരെ പിൻവലിക്കില്ല

പാലക്കാട്: പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവർ. ചേലക്കരയില്‍ എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും പാലക്കാട്ടെ സർവേ പൂർത്തിയായതായി പി വി അൻവർ പറഞ്ഞു.

Advertisements

തീരുമാനം നാല് മണിക്ക് പാലക്കാട് കണ്‍വൻഷനില്‍ പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരില്‍ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച്‌ കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അൻവർ പാലക്കാട് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.