തെന്നിന്ത്യയിലെ താര സുന്ദരിയാണ് നയൻതാര. ഇരുപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത നയൻതാര ഇപ്പോൾ, തന്റെ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇതിനിടയിൽ പലപ്പോഴും വിവാദങ്ങളിലും നയൻതാര അകപ്പെടാറുണ്ട്. നിലവിൽ...
കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്‌റ്റ് ചെയ്‌തതോടെ വലിയ ചർച്ചകള്‍ക്കാണ് കേരളീയ സമൂഹം സാക്ഷ്യം വഹിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും അതുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ ബോബിയേയും ഹണിയെയും...
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന് 50 കോടി രൂപയാണ് ചിയാൻ വിക്രത്തിന്റെ പ്രതിഫലം....
കോട്ടയം: വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥികൾ സജീവമാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള വിദ്യാർത്ഥി കോൺഗ്രസ്(എം) സ്‌പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) ജില്ലാ...
കോട്ടയം: വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ മുന്നറിയിപ്പുമായി സർക്കാർ. സർക്കാർ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ ഈ അപകട സാധ്യതാ പ്രദേശത്തു നിന്നും മാറി താമസിക്കണമെന്നു ജില്ലാ...
കോട്ടയം: ചിന്മയി നായർ എന്ന കൊച്ചുസംവിധായികയ്ക്ക് അഭിമാനിക്കാം. ആരോഗ്യ,ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിന്റെയും, വിദ്യാഭ്യാസംവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെയും ആശാസകളോടെ ചിന്മയി സംവിധാനം ചെയ്ത ഗ്രാൻഡ്മാ എന്ന 12 മിനിറ്റ്...
കൊച്ചി: പോക്കുവരവാണ് ആധാരം ചെയ്യാനിറങ്ങുന്നവരെ വട്ടം ചുറ്റിക്കുന്ന പ്രധാന പരിപാടി. ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്.
ഭൂമി പോക്കുവരവിനായി ആരും...
കോന്നി: ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകള്‍ക്ക് മൂല സ്ഥകോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ ാനവുമായ 2022 ജനുവരി 14 വരെ...