കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വലിയ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
കോട്ടയം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കുവാനായി നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശപ്രകാരം ഹിതപരിശോധന നടത്തുവാനുളള നീക്കം നിയമവിരുദ്ധമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. കമ്മീഷന്റെ അദ്ധ്യക്ഷന്‍...
കോട്ടയം :കോട്ടയം ജില്ലയിൽആർപ്പൂക്കര പഞ്ചായത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും. മണിയാപറമ്പ്, കരിപ്പൂത്തട്ട്, മഞ്ചാടികരി തുടങ്ങിയ പ്രദേശങ്ങളിലാണ് നാളെ (11/11/2021) ജലവിതരണം മുടങ്ങുന്നത്.
കോട്ടയം: നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിൽ നടന്ന വിജിലൻസ് റെയിഡിൽ ക്രമക്കേട് കണ്ടെത്തി. നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിന്റെ പരിധിയിൽ മൈതാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലൻസിന്റെ കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പിയുടെ...
കോട്ടയം: ആർപ്പൂക്കര വാര്യമുട്ടത്ത് ഗുണ്ടാ സംഘത്തിന്റെ ഭീഷണിയിൽ വിറച്ച് നാട്. ഗുണ്ടാ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്‌തെങ്കിലും ബൈക്കിലും വാഹനങ്ങളിലും എത്തുന്ന അക്രമി ഗുണ്ടാ സംഘങ്ങൾ നാട്ടുകാരുടെ സൈ്വര്യവിഹാരത്തിനു തടസം സൃഷ്ടിക്കുന്നുമുണ്ട്. ബൈക്കിലെത്തുന്ന...
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നൽകുന്ന 2021 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രഖ്യാപിച്ചു. തെന്നിന്ത്യയിലെ സുപ്രസിദ്ധ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനാണ് ചെമ്പൈ പുരസ്കാരം. നാദസ്വര രംഗത്ത് ഏഴുപതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന...