മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്. വലിയ വിജയം നേടിയ, പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
ചെന്നൈ: നടന് വിശാലിന്റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്റെ...
തിരുവനന്തപുരം: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളവും തമിഴ്നാടും സംയുക്ത പരിശോധന നടത്തിയതിയതിന്റെ തെളിവുകള്‍ പുറത്ത്. മുല്ലപെരിയാര്‍ മേല്‍നോട്ട സമിതിയുടെ 14-ാം യോഗത്തോടനുബന്ധിച്ചാണ് ജൂണ്‍ 11ന് തമിഴ്നാട്...
കോട്ടയം : മീനച്ചിലാർ- മീനന്തറ യാർ - കൊടുരാർ പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെ യോഗം നവംബർ 10 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ബേക്കർ ഹില്ലിലുള്ള ലൈഫ് ട്രീ ഫൗണ്ടേഷൻ...
കോടിമതയില്‍ നിന്നും ജാഗ്രതാ ലേഖകന്‍സമയം: 4.30
കോട്ടയം: കോടിമതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. കോടിമത ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോയ രണ്ട് കാറും സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ തിരുവഞ്ചൂര്‍ സ്വദേശി ജോസിന്...
കോട്ടയം: തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ നാലു പേരുടെ ദുരന്തം. ആസിഡ് ഉള്ളില്‍ച്ചെന്നാണ് അമ്മയെയും, അച്ഛനെയും രണ്ടു പെണ്മക്കളെയും വീടിനുള്ളില്‍ കണ്ടെത്തിയത്. ഇതില്‍ അമ്മയും മകളും, മരിച്ചതിന് പിന്നാലെ അച്ഛനും മെഡിക്കല്‍...
കോട്ടയം: വേദനയിലൂടെ കടന്നു പോകുന്നവര്‍ക്കെ മറ്റുള്ളവരെ സാന്ത്വനപ്പെടുത്തുവാന്‍ സാധിക്കുകയുള്ളുവെന്നു മലങ്കര കത്തോലിക്ക സഭതിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്. അഖിലലോക പ്രാര്‍ഥനാവാരം ജില്ലാതല ഉദ്ഘാടനം വാകത്താനം വൈഎംസിഎയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു...