ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
കളത്തിപ്പടിയിൽ നിന്നുംജാഗ്രതാ ലൈവ്ലേഖകൻസമയം രാത്രി 09.50
കോട്ടയം: നീലിമംഗലത്തിനു പിന്നാലെ കളത്തിപ്പടിയിലും കൊലക്കുഴി. നീലിമംഗലത്ത് ഓട്ടോ ഡ്രൈവറുടെ ജീവനെടുത്തതിനു സമാനമായ കുഴിയിലാണ് തിങ്കളാഴ്ച രാത്രിയിൽ സ്ത്രീകൾ അടക്കം രണ്ടു ഇരുചക്ര വാഹനങ്ങളിലെ മൂന്നു യാത്രക്കാർ...
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോയും വാട്‌സ്അപ്പ് വഴി വാങ്ങി, ഭീഷണിപ്പെടുത്തിയ കേസിൽ വയനാട് സ്വദേശിയെ പാലാ പൊലീസ് പിടികൂടി. വയനാട് പെരിയ സ്വദേശിയായ യുവാവിനെയാണ് പൊലീസ്...
നാട്ടകം ഗസ്റ്റ് ഹൗസിൽ
നിന്നും ജാഗ്രതാ റിപ്പോർട്ടർ
സമയം : രാത്രി 10.00 മണി
കോട്ടയം: സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി മന്ത്രിയുടെ ചർച്ച തുടങ്ങി. ഗതാഗതമന്ത്രി ആന്റണി...
ഗാന്ധിനഗർ : എക്സ്-റേ കണ്ടുപിടിത്തത്തിന് 126 മത് വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു.ഇൻഡ്യൻ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേർസ് ആന്റ് ടെക്നോളജിസ്റ്റ്(ഐ.എസ്.ആർ.ടി) കേരള ഗവർണ്മെൻ്റ് റേഡിയോഗ്രാഫേർസ് അസ്സോസ്സിയേഷൻ(കെ.ആർ.ജി.എ) എന്നിവരുടെ നേതൃത്വത്തിൽ ആണ് കേരളത്തിൽ ആകമാനം ലോകറേഡിയോളജി...
പത്തനംതിട്ട: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മുറി. ഇവിടെ അപരിചിതന്റെ സാന്നിധ്യം...