വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ എസ് ചിത്ര. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. തൃശ്ശൂരിലുളള സമയത്ത് മൂന്ന് തവണ...
തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രന്‍റെ വിയോഗത്തിലെ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്നും ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് മരവിപ്പി?ച്ച് കേരളം. വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി വനം മന്ത്രി ?എകെ ശശീന്ദ്രന്‍ അറിയിച്ചു....
കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട സ്‌കോർപ്പിയോ, ഒരു കാറിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്‌കോർപ്പിയോയുടെ ഡ്രൈവർ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നതോടെ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സുമാത്ര തീരത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം മുന്‍ കെപിസിസി പ്രസിഡന്റ് ആണെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ മൗനം വാചാലമാണ്, കൂടുതല്‍ പറയിപ്പിക്കരുത് എന്നായിരുന്നു...
കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലും വാഹനാപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 നായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ സ്‌കോർപ്പിയോ കാർ , മറ്റൊരു കാറിൽ ഇടിച്ച് നിയന്ത്രണം...