ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
മുക്കം :തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് വിവാഹിതനായി.മുക്കം കച്ചേരി കുടുക്കേങ്ങൽ രാജന്റെയും ലതയുടെയും മകൾ കെ അനുഷയാണ് വധു.കൂമ്പാറ പാലക്കൽ ജോസഫ് - അന്നമ്മ ദമ്പതികളു മകനാണ് ലിന്റോ.മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ...
കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 14 ന് കോട്ടയത്ത് നടക്കും. നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയമാകും മത്സരങ്ങൾക്ക് വേദിയാകുക. നവംബർ...
കൂരോപ്പട :കർഷക സംഘം കൂരോപ്പട മേഖലാ കൺവൻഷൻ നടന്നു.കൺവൻഷൻ കർഷക സംഘം ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എം വർക്കി, ഇ.എസ് വിനോദ് എന്നിവർ സംസാരിച്ചു....
മാവേലിക്കര :മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്‌ഡിപിഐ ശ്രമം. ഞായറാഴ്‌ച രാത്രിയാണ് സംഭവം. മാവേലിക്കര എസ്എഫ്‌ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖലാ കമ്മിറ്റിയംഗവുമായ അരുണ്‍കുമാറിനെതിരെ ആണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന...