ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
കോട്ടയം : കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഹൃദയാഘാതത്തെതുടർന്ന് പ്രാഥമിക നിഗമനം. കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
പത്തനംതിട്ട : അടൂരിലും പന്തളത്തും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ എംസി റോഡില്‍ പലയിടത്തും വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്. ഇന്നു രാത്രി കൂടി...
തിരുവനന്തപുരം: പതിറ്റാണ്ട് കാലം ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരികെ വരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹം കോണ്ഗ്രസ്സിലേക്ക് മടങ്ങിവരണം എന്ന്...
തിരുവനന്തപുരം: 2021 ഏപ്രിലിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാന്‍ അനുവാദം ലഭിച്ച മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള 3 ദ്വൈമാസ തവണകള്‍ അടയ്‌ക്കേണ്ട തീയതി നവംബര്‍ 10...
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പി.എസ് ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കിയാണ് നടപടി കൈക്കൊണ്ടത്. പ്രശ്‌നത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന ആദ്യ നടപടിയാണ് ഇത്. ഭാവി...