ദില്ലി: ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും.13 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും.
ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്. പുരുഷ വിഭാഗത്തില്‍ 20...
കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ...
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്...
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വർധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.കൊച്ചിയില്‍ ഡീസലില്‍ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55...
മല്ലപ്പള്ളി: വർക്ക്‌ഷോപ്പിൽ നിന്നും പിക്കപ്പ് വാൻ മോഷ്ടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ തിരുവനന്തപുരത്തു നിന്നും പൊലീസ് പിടികൂടി. തിരുവനന്തപുരം തിരുവല്ലം മേനിലത്ത് കിഴേപാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി -48)യെയാണ് മല്ലപ്പള്ളി പൊലീസ് പിടികൂടിയത്....
തിരുവല്ല: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റുമാരെ , ഫീൽഡ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. 18 നും 50 നും മധ്യേ പ്രായമുള്ള...
കോട്ടയം: എം.ജി സർവകലാശാല തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വഴിത്തിരിവ്. എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്നും, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമായിരുന്നു എസ്.എഫ്.ഐ നേതാക്കൾക്കെതിരായ പരാതി. എന്നാൽ, ഈ...
മല്ലപ്പള്ളി : എ കെ പി എ മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് നടത്തി. കുന്നന്താനം മലങ്കര കാതോലിക്കപള്ളി ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് വർഗീസ് രൂപകല പതാക ഉയർത്തി. എ...