ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
കോട്ടയം: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞതോടെ ഇതുവഴിയുള്ള വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും...
തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തിറക്കാനാണ് തീരുമാനം. അതിന് മുന്നോടിയായി രാധേശ്യാമിന്റെ പുതിയ...
പത്തനംതിട്ട: കൊയ്ത്തിനു പാകമായ പാടശേഖരത്ത് മടവീണു. ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്താണ് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മടവീഴ്ച ഉണ്ടായത്. 400 ഏക്കര്‍ ഉള്ള പാടശേഖരത്ത് നെല്‍ച്ചെടികള്‍ കൊയ്ത്തിന് പാകമായിട്ട് പത്തുദിവസം കഴിഞ്ഞിരുന്നു.
മഴയും വെള്ളപ്പൊക്കവും...
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന്റെ പിറന്നാളിന് ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് ആഘോഷം. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെയും, ക്ഷേത്രം മേൽശാന്തിയുടെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിനുള്ളിൽ ആനയുടെ പിറന്നാൾ ദിവസം കേക്ക് മുറിച്ച്...
തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ അച്ഛനെ ദശരഥനാക്കി പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്. ചടയമംഗലത്ത് വൈറൽ വീഡിയോയിൽ ഉൾപ്പെട്ട യുവാവിനെതിരെ കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, യുവാവ് വായിൽ തോന്നിയത് പറഞ്ഞത് കേട്ട്...