പൈക വൈദ്യുതി സെക്ഷന്റെ പരിധിയിൽ മാർച്ച് 25 ന് വൈദ്യുതി മുടങ്ങും

പൈക: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞമല ,തീപ്പെട്ടി കമ്പിനി, മുകളേ പീടിക, കണ്ടം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദുതി മുടങ്ങും.

Advertisements

Hot Topics

Related Articles