പൈക വൈദ്യുതി സെക്ഷന്റെ പരിധിയിൽ മാർച്ച് 30 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

പൈക : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചക്കുഴി, കുരുവിക്കൂട്, ഏഴാം മൈൽ, പച്ചാത്തോട്, വിളക്കും മരുത്, ഇളപ്പുങ്കൽ ,പുള്ളോലിക്കുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ മാർച്ച് 30 ന് രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles