ട്വൻ്റി 20 ലോകകപ്പ്: പാക്കിസ്ഥാൻ ന്യൂസിലൻഡ് പോരാട്ടം തുടങ്ങി: ഇന്ത്യയ്ക്ക് നിർണ്ണായകം

യുഎഇ : ട്വൻ്റി 20 ലോകകപ്പിൽ ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ ന്യൂസിലൻഡ് പോരാട്ടം തുടങ്ങി. ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ച പാക്കിസ്ഥാൻ ഈ മത്സരം വിജയിച്ചാൽ സെമിയിലേയ്ക്ക് ആദ്യ ചുവട് വയ്ക്കും. ന്യൂസിലൻഡ് മത്സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് അടുത്ത മത്സരം ജയിക്കാതിരിക്കാനാവില്ല. ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലാൻറ് ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റൺ എടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles