പാക്കിൽ : പൂവൻതുരുത്ത് ആന്തേരിൽ ബഥേലിൽ റെയ്ച്ചൽ കുര്യൻ (കുട്ടിയമ്മ – 85) നിര്യാതനായി. ഭർത്താവ് : എ.വി കുര്യൻ (ബാബുച്ചായൻ). സംസ്കാരം ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 11 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചിലമ്പറക്കുന്ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സെമിത്തേരിയിൽ. പരേത പാമ്പാടി ചേന്നാട്ടുമറ്റം കുടുംബാംഗം. മക്കൾ : പരേതനായ പ്രഭാ കുര്യൻ , പ്രീതി മനോജ്. മരുമക്കൾ : മനോജ് ശാമുവേൽ നാലു കോടി ( സൗദി അറേബ്യ). കൊച്ച് മക്കൾ : ജോഷി , ജെമീമ.
Advertisements