റിട്ട.പഞ്ചായത്ത് സെക്രട്ടറി പാക്കിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ഡി സുരേഷ്

പാക്കിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി പാക്കിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ഡി സുരേഷ് (68) നിര്യാതനായി.
സംസ്കാരം സെപ്റ്റംബർ 25 ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ-അനിത സുരേഷ്

Advertisements

Hot Topics

Related Articles