പാക്കിൽ : കൊച്ച് പറമ്പിൽ കല്യാണി (95) നിര്യാതയായി. ഭർത്താവ് – പരേതനായ കൊച്ചുക്കിട്ടൻ. സംസ്കാരം ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ പത്തിന്. പരേത കുറുമുട്ടം കുടുംബാംഗമാണ്. മക്കൾ – രാജമ്മ, ശശി, സതീശൻ , ലളിതമ്മ, ഷീല , ബിനു.
മരുമക്കൾ – പരേതനായ ദിവാകരൻ, ചന്ദ്ര മണി , ഓമന , കുഞ്ഞുമോൻ , സലി , സുമ
Advertisements