പാക്കിൽ : വഞ്ചിത്തോട്ടിൽ സാറാമ്മ ചാക്കോ (79) നിര്യാതയായി . ഭർത്താവ് – പരേതനായ ചാക്കോ പത്രോസ് (റി. പി.ഡബ്ല്യൂ. ഡി) സംസ്കാരം ഇന്ന് ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ .പരേത ഒറവയ്ക്കൽ കുഴിയാഗനിലത്തിൽ കുടുംബാംഗമാണ്. മക്കൾ; പീറ്റർ ചാക്കോ (എസ് ഐ എ ആർ ക്യാമ്പ് കോട്ടയം ) , ബിജു (ദുബായ് ) , മരുമക്കൾ : സജിനി സാം (ജി ബി എച് എസ് പുതുപ്പള്ളി ) , ബിന്ദു .
Advertisements