പാലാ ജനറൽ ഹോസ്പിറ്റൽ മുൻ ഒഫ്താൽമോളജിസ്റ്റ് റിട്ടേർഡ് സിവിൽ സർജൻ ഡോ. പി കെ രാജഗോപാലൻ നായർ (85) നിര്യാതനായി.
പാലാ. ആക്കൽ പേരുകുന്നേൽ പരേതനായ കൃഷ്ണപിള്ള മകൻ. സംസ്കാരം നാളെ മെയ് അഞ്ച് തിങ്കളാഴ്ച പകൽ മൂന്നുമണിക്ക് വൈക്കം ഉദയനാപുരം കടമ്മാട്ട് പുത്തൻ വീട് വീട്ടുവളപ്പിൽ
ഭാര്യ പരേതയായ ഡോ. രാധാകുമാരി. മകൾ- ദീപ
മരുമകൻ- നിരൂപ്
Advertisements