പാലാ കടനാട് ചെക്ക്ഡാമിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പാലാ : പാലാ കടനാട് ചെക്ക്ഡാമിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കടനാട് കല്ലിടുക്കിൽ രാജേഷിന്റെ മൃതദ്ദേഹമാണ് ടൗണിനു സമീപത്തെ ചെക്ക് ഡാമിൽ നിന്നും കണ്ടെത്തിയത്. മേലുകാവ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകരണം വ്യക്തമല്ല.

Advertisements

Hot Topics

Related Articles